സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെ നല്ല രീതിയിൽ കലാമത്സരങ്ങൾ നടത്താറുണ്ട് യുപി മുതൽ ഹയർസെക്കൻഡറി തലംവരെയുള്ള വിദ്യാർത്ഥികൾ വളരെ ആവേശത്തോട് കൂടിയാണ് മത്സരത്തിൽ പങ്കെടുക്കാറുള്ളത്