ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കരിയർ ക്ലബ്ബ്

കരിയർ ക്ലബ്ബ്

സ്ക്കൂൾ കരിയർ ക്ലബ്ബ് കരിയർഗൈഡൻസ് പ്രവർത്തനങ്ങൾ നടത്തുന്നു. വർഷാവസാന പരീക്ഷാവേളയിൽ കുട്ടികളിലുണ്ടാകുന്ന മാനസികപിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ക്ലാസ്സുകൾ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്താറുണ്ട്.2017-18 വർഷത്തിൽ എസ്എസ് എൽ സി കുട്ടികൾക്കായി ശ്രീ ജേക്കബ് ജോർജ്ജ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു.2018 ഫെബ്രുവരിയിൽ സ്ക്കൂളിലെ വി എച്ച് എസ് എസ് വിഭാഗം അദ്ധ്യാപകനും എൻ എസ് എസ് സ്റ്റേറ്റ് അസ്സ്റ്റന്റ് പ്രോഗ്രാം ഓഫീസറുമായ ശ്രീ മനു ക്ലസ്സുകൾ കൈകാര്യം ചെയ്തു.ശ്രീ ലജിത്ത് ചന്ദ്രപ്രസാദ് ഈ ക്ലബ്ബിന്റെ കൺവീനറായി പ്രവർത്തിയ്ക്കുന്നു.