ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/ദുരിത ജീവിതം

ദുരിത ജീവിതം

കേരളം എങ്ങും കൊറോണ ആണ്
മനുഷ്യരെല്ലാം ലോക്ക് ഡൗൺ ആണ്
കൊറോണ എന്ന മാരകരോഗം മനുഷ്യനെയെല്ലാം ഒന്നാക്കി
ജാതി ഇല്ല മതവും ഇല്ല ദൈവങ്ങൾ ഇല്ലേ ഇല്ല
ദുരിതം വന്നാൽ മനുഷ്യരെല്ലാം ഒന്നായി മാറിടുമല്ലോ
എങ്കിൽ പിന്നെ മനുഷ്യനെന്നും ദുരിതം തന്നെ ദുരിദുരിതം

നന്ദന
8 A ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത