സാഹിത്യ രച നാ തല്പരരാക്കുക,വായന പരിശീലിപ്പിക്കുക,വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക ,വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ്