നവംബർ2017ൽ തുടിച്ചെത്തം എന്ന പേരിൽ സ്കൂളിലെ ഗോത്ര വിഭാഗം കുട്ടികൾ അവരുടെ വീടുകളിൽ നിന്നു കൊണ്ടുവന്ന അപുർവങ്ങളായ വസ്തുക്കളുടെ പ്രദർശനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.