വളരെ ആക്റ്റീവ് ആയ ഐ ടി ക്ലബ് പ്രവർത്തനം 2023-24അക്കാദമിക വർഷംGUPS പൂവരണിയിൽ നിലവിൽ ഉണ്ട് ,പ്രീ പ്രൈമറി മുതൽ ക്ലാസ്സ് 7വരെ ഉള്ള കുട്ടികൾ ഐ ടി ക്ലബ്ബിൽ സജീവ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട് .വിവിധ ഐ സി ടി ക്ലാസുകൾ, പ്രദർശന അവതരണങ്ങൾ, മേള കൾ എന്നിവ ഐ ടി ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി വരുന്നു .