കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല ,കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും 1953 ഇൽ സ്‌ഥാപിതവുമായ ഒരു വിദ്യാലയമാണ് പൂവക്കുളം ഗവണ്മെന്റ് യു .പി സ്‌കൂൾ .