രാവിലെ ഉണരും എന്നമ്മ മുറ്റമടിക്കും എന്നമ്മ വീട്ടിലെ ജോലികൾ ഓരോന്നായി ഓടിനടന്നു ചെയ്തീടും ചോറും കറിയും വെച്ചീടും സ്നേഹത്തോടെ വിളമ്പീടും ഒത്തൊരുമിച്ചു കഴിച്ചീടും അമ്മക്കൊരുമ്മ കൊടുത്തീടും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത