ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
രാവിലെ ഉണരണം പല്ലുകൾ തേക്കണം ശുചിമുറിയിൽ പോകണം നന്നായി കുളിക്കണം വൃത്തിയുള്ള ഉടുപ്പുകൾ ഭംഗിയായി ധരിക്കണം അമ്മ തരും ദോശയെല്ലാം പാഴാക്കാതെ കഴിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത