ഈ സ്കൂളിൽ അദ്ധ്യാപകരായിരിക്കെ മരണപ്പെട്ട ശ്രീ.ജോൺസൺ, ശ്രീ.രാജീവ് എന്നിവരുടെ സ്മരണാർത്തം പൊതുജന പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട സ്കൂൾ ലൈബ്രറി മന്ദിരം.