ശുചിത്വം

നമ്മുടെ ജീവിതശൈലിയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ഘടകമാണ് ശുചിത്വം .നമ്മുടെ സമൂഹത്തിന് അത്യാവശ്യമാണ് ശുചിത്വം. ശുചിത്വം ഉണ്ടങ്കിൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ.നല്ല ആരോഗ്യം ഉണ്ടങ്കിലേ നല്ല മനുഷ്യർ ഉണ്ടാവുകയുള്ളൂ. മഹാമാരിയായ അസുഖങ്ങൾ ഇല്ലാതാക്കാൻ ശുചിത്വം അത്യാവശ്യമാണ്. നല്ല ശുചിത്വം കൊണ്ട് നല്ല നാടിനെ വളർത്തിയെടുക്കാം

മാളവിക A V
3 A ഗവ യു പി എസ് റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം