പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അതിനായി കുഞ്ഞുകുട്ടികൾക്ക് ഓരോരുത്തർക്കും ചെറിയ തൈകൾ നൽകി സ്കൂൾ പരിസരങ്ങളിൽ നട്ട് കുട്ടികൾ അവ പരിപാലിക്കുന്നു. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. സസ്യങ്ങളെ നിരീക്ഷിച്ച് വിവിധ രീതികളിൽ തരംതിരിച്ച് കുട്ടികൾ തന്നേ പട്ടികകൾ തയ്യാറാക്കി സൂക്ഷിക്കുന്നു. കൂടാതെ ശലഭപാർക്കും കുട്ടികൾ ചേർന്ന് ഒരുക്കുന്നു. സ്കൂൾ പരിസരത്ത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രധാന വെല്ലുവിളിയാണ്.

പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനാചരണം കുട്ടികൾ