സ്കൂൾ പ്രധമാദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഗണിതക്ലബ് കുട്ടികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഉല്ലാസ ഗണിതം, ഗണിതവിജയം എന്നീ പദ്ധതികളിലൂടെ കുട്ടികൾക്ക് ഗണിതവിഷയത്തോട് താല്പര്യപൂർവ്വം പഠനം നടത്തുവാനും, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് താങ്ങായും ഗണിതക്ലബ് പ്രവർത്തിക്കുന്നു.

ഗവ.യു.പി.എസ്. വെള്ളറ/ഗണിത ക്ലബ്ബ്