ഗവ.യു.പി.എസ്. വെള്ളറ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

ക്ലബ് പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി റോസമ്മ എം വി നേതൃത്വംനല്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളും താഴെപ്പറയുന്ന മത്സരങ്ങളും നടത്തി വരുന്നു.

ക്വിസ് മത്സരം,

ന്യൂസ് റീഡിംഗ്,

സെമിനാർ,

പൗരബോധം കുട്ടികളിൽ വളർത്തുവാനായി ഒരു ദിവസം ക്ലാസ്സിലെ കുട്ടികൾ സ്കൂളും പരിസരവും ശുചിയാക്കുന്നു.

പ്രധാനപ്പെട്ട സംഭവങ്ങളും സന്ദേശങ്ങളും നല്കാനായി ക്ലബ് ഒരു നോട്ടീസ് ബോർഡ് ഒരുക്കിയിട്ടുണ്ട്.