മികച്ച കമ്പ്യൂട്ടർ ലാബ്_ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് മോഡൽ സ്കൂളിന്റെ പ്രത്യേകതയാണ്.

സ്മാർട്ട് റൂം - എസ് എസ് എ യുടെ ആഭിമുഖ്യത്തിൽ ലഭിച്ച സ്മാർട്ട് റൂം കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു.