പൂവുകൾ തോറും തുള്ളി തുള്ളി പാറി നടക്കും പൂമ്പാറ്റേ മഴവിൽ ചിറകു വിടർത്തി തുള്ളി വരുന്നൊരു പൂമ്പാറ്റേ ആരു നൽകി ഈ ഭംഗി ആരു നൽകി വർണ്ണങ്ങൾ എന്നുടെ കൂടെ വന്നാട്ടേ എന്നുടെയരികിൽ ഇരുന്നാട്ടേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത