കേരളം നമ്മുടെ നാടാണ് കേരം തിങ്ങിയ നാടാണ് മാവേലിയുടെ നാടാണ് മലയാളത്തിൻ നാടാണ് മലകൾ നിറഞ്ഞൊരു നാടാണ് കലകൾ നിറഞ്ഞൊരു നാടാണ് കവിഭാവനയുടെ നാടാണ് കഥകളിയുടെ നാടാണ് പ്രകൃതി സുന്ദര നാടാണ് ദൈവത്തിന്റെ സ്വന്തം നാടാണ്
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത