ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/കോവിഡ് കാല പ്രവർത്തനങ്ങൾ
ഒരു കൂട്ടം യുവജനങ്ങളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്നും ഒരു എൽ .ഇ .ഡി ടി.വി സ്കൂളിന് നൽകുകയും അത് പി.റ്റി.എ തീരുമാസപ്രകാരം കട്ടച്ചിറ എസ്. എൻ. ഡി. പി. ഹാളിൽ കുട്ടികളുടെ ഉപയോഗത്തിനായി സ്ഥാപിക്കുകയും ചെയ്തു.

നിരന്തരം അധ്യാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും അവശ്യ സന്ദർഭങ്ങളിൽ ഭവന സന്ദർശനം നടത്തി പഠനപിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ സ്വന്തമായി ഉപകരണങ്ങൾ വാങ്ങാൻ സാഹചര്യം ഇല്ല എന്നു കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ തന്നെ അത് വാങ്ങി നൽകി. വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തകുട്ടികളെ കണ്ടെത്തി കെ.എസ്സ് .ഇ.ബി ഉദ്യോഗസ്ഥരെ അറിയിച്ച് വൈദ്യുതി കണക്ഷൻ നേടികൊടുത്തു.

[[





]]