സമൂഹത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത് .തെരുവ് നാടകം ,ഫിലിം പ്രദർശനം എന്നിവ നടത്തപ്പെടുന്നു .