സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടക്കത്തിൽ ഒൻപതാം ക്‌ളാസ്സുവരെയായിരുന്ന സ്കൂൾ പിന്നീട് ഏഴാം ക്‌ളാസ്സു വരെയാവുകയും ഇപ്പോൾ എൽ പി യായി നിലനിൽക്കുകയും ചെയ്യുന്നു. ആൺപള്ളികൂടം എന്നപേരിലറിയപ്പെട്ടിരുന്ന ഈസ്കൂൾ ഇപ്പോൾ മിക്സഡ് സ്‌കൂളാണ് ഗവണ്മെന്റ് അധീനതയിൽ ഒരു പ്രീ പ്രൈമറി സ്കൂളും ഇതിനോട്ചേർന്ന് പ്രവർത്തിക്കുന്നുണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ .പി കെ വാസുദേവൻനായർ , ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ലോകം അറിഞ്ഞ ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു