തുളളിയായ് തുളളിയായ് പെയ്തിറങ്ങി തുമ്പതൻ തുമ്പിലും പെയ്തിറങ്ങി തുളളിക്കൊരുകുടം എന്നതുപോൽ രാത്രിയിൽ മുറ്റത്ത് പെയ്തിറങ്ങി മുറ്റങ്ങളൊക്കെയും പുഴയാക്കുവാൻ കുഞ്ഞിക്കുറുമ്പതിൻ കൂട്ടാക്കുവാൻ മാരിവിൽ ചന്തം പൊഴിച്ചുകൊണ്ട് ഒരുകുഞ്ഞു തേൻമഴ പെയ്തിറങ്ങി..
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത