കൊറോണയെന്ന വെെറസേ എങ്ങുനിന്നു വന്നു നീ.. നിൻപേരുകേട്ടാൽ ഭയമാണ് മാനവർക്കെല്ലാം ഭയമാണ്. ഊണും ഉറക്കവും ഇല്ലാതെ എല്ലാവരെയും ഭയത്തിലാക്കി ലക്ഷം ജനങ്ങളെ ഭൂമിയിൽനിന്ന് മായ്ച്ചുകളഞ്ഞില്ലേ നീ..
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത