പാട്ട്,നൃത്തം,ചിത്രരചന,നിർമ്മാണപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കുട്ടികൾക്കുള്ള സർഗ്ഗപരമായ കഴിവുകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ശനിയാഴ്ച ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു.