ഗവ.എൽ പി എസ് പാറക്കടവ്/അക്ഷരവൃക്ഷം/മരം.
മരം
വലിയൊരു ഐശ്വര്യമായി തീരും. കാലങ്ങൾ കടന്നു പോയി. ആ തൈ വളർന്ന ഒരു വൻമരം ആയി മാറി. . കൊറോണകാലത്തു കൂട്ടുകാരൊക്കെ വീട്ടിൽ തന്നെ കഴിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി. അങ്ങനെ എൻറെ കൂട്ടുകാരൻ ആയി വൻമരം. എനിക്ക് കഥകൾ പറഞ്ഞു തരാനും എന്നെ ആശ്വസിപ്പിക്കാനും എൻറെ ഒപ്പം കൂടി. ഒരു കുളിർ കാറ്റായി. നിങ്ങളെല്ലാവരും ഒരു മരം വെച്ചു പിടിപ്പിക്കണം കേട്ടോ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |