=ഗണിതക്ലബ്ബ്=

ശ്രീമതി അശ്വതി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഗണിതക്ലബ്ബ് പ്രവ‍ർത്തിക്കുന്നത്. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്വിസ്, ഗണിത പസിലുകൾ, ഗണിതമാഗസിൻ എന്നിവയെല്ലാം തയ്യാറാക്കുന്ന പ്രവ‍ർത്തനങ്ങൾ ചെയ്തു വരുന്നു.