പരിസ്ഥിതി ക്ലബ്ബിന്റെയ നേതൃത്വം സ്കൂളിന്റേത് ആയ എല്ലാ പ്രവർത്തനങ്ങൾക്കും സഹായങ്ങൾ വാഗ്ദാനം ചെയുന്നു. കൺവീനർ ശ്രീ ബിനേഷ്‌ കെ എം .സാരഥികൾ ശ്രീമതി. ഷീബ അഗസ്റ്റിൻ,ശ്രീമതി.ഗിരിജമ്മ കെ എം ,ശ്രീമതി രജനിമോൾ കെ റ്റി എന്നിവർ. വൈഷ്ണവ് ബിനീഷ് ,ആരുഷ് സുനിൽ ,ബിനിൽ ബിജു,അമലുജിലേഷ് .എന്നിവർ കുട്ടികളുടെ പ്രതിനിധികൾ .പരിസ്ഥിദിനം വൃക്ഷ തൈ സ്കൂളിലും വീട്ടിലും നടാൻ ഉള്ള സന്മനസ് പൊതുസമൂഹത്തിന്റെ പങ്കാളിത്വത്തോടെ നടപ്പിലാക്കി.തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിൽ വരുത്തി.