തത്തേ തത്തേ തത്തമ്മേ
എന്നുടെ കുടെ വരുമോ നീ
കുന്നിൻ ചുവട്ടിലെ
പഴുത്ത മാമ്പഴം തന്നിടാം ഞാൻ
തത്തേ തത്തേ തത്തമ്മേ
എന്നുടെ കൂടെ പാടുമോ നീ
കൊഞ്ചി കൊഞ്ചി പാടാമോ
തത്തി തത്തി കളിക്കാമോ
നിവേദ്യ. എ.
1 B ഗവ.എൽ പി എസ് ഇളമ്പ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത