കൊറോണയെ പൊരുതി മുന്നേറാൻ
സോപ്പിട്ട് കൈൾ കഴുകീടണം
യാത്ര നടത്തുമ്പോൾ മാസ്ക് വേണം.
വീട്ടിലിരുന്ന് കളിച്ചീടാം വീട്ടീലിരുന്ന് പഠിച്ചീടാം
അച്ഛനും അമ്മയും പറയുന്നതെല്ലാം അനുസരിച്ചീടണം കൂട്ടുകാരെ
ജീവരക്ഷകരായി ഡോക്ടർമാർ
ജീവൻ മറന്നെത്തി പോലീസുകാർ
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം.
കൊറോണ എന്ന മഹാമാരിയെ
ചെറുത്ത് തോൽപിക്കാം.