വൈറസ്

ഇത്തിരി വീരൻ വൈറസ്
കൊറോണ എന്നൊരു പേരാണേ
അടുത്താൽ ഏറെ അപകടമാ
സോപ്പിട്ട് ദൂരെ ഓടിക്കാം

മെഹ്ജബീൻ
1.A ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത