ഗവ.എൽ.പി.ജി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണയെന്ന മഹാമാരി ലോകത്തെങ്ങും വ്യാപിച്ചു ആൾക്കൂട്ടങ്ങൾ അരുതരുത് കൂട്ടം കൂടി നിൽക്കരുത് അകലം പാലിച്ചീടിനാ൯ കൊറോണയെ തുരത്തിടാം വ്യക്തി ശുചിത്വം പാലിച്ചിടാം കൈകൾ ന്നായി കഴുകിടാം ആരാധനാലയങ്ങൾ അടച്ചിടാം ആൾക്കൂട്ടത്തെ ഒഴിവാക്കാം പ്രാ൪ത്ഥനകൾ വീട്ടിൽതന്നെ കൊറോണയെ ഓടിക്കാം പേടി വേണ്ട ജാഗേരത മതി കൊറോണയെ തുരത്തിടാം ജാതി മതങ്ങൾ നോക്കാതെ ഒന്നിച്ച് നിന്ന് പൊരുതിടാം
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |