ഗവ.എൽ.പി.എസ് .പെരുമ്പളം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി വളരെ നല്ല രീതിയിൽ ചെയ്യുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു .കൂടാതെ വഴുതന ,തക്കാളി ,പടവലം .കാബ്ബജ്
പയർ ,എന്നിവ പുതുതായി കൃഷി ചെയ്തു വരുന്നു .