ഈ മഹാമാരിയെ തുരത്തിയോടിക്കൂ
ഈ മഹാമാരിയെ തുരത്തിയോടിക്കൂ
കൈകൾ നന്നായ് കഴുകിടേണം
കൈകൾ നന്നായ് കഴുകിടേണം
ഇട്ടവസ്ത്രങ്ങൾ നന്നായ് കഴുകിടേണം
ഇട്ടവസ്ത്രങ്ങൾ നന്നായ് കഴുകിടേണം
കയ്യും കാലും നന്നായ്കഴുകിടേണം
കയ്യും കാലും നന്നായ്കഴുകിടേണം
ആളുകൾ നന്നായി ജാഗ്രത പാലിക്കു
ആളുകൾ നന്നായി ജാഗ്രത പാലിക്കു
നിങ്ങൾ എല്ലാവരും മാസ്ക്ക് ധരിക്കു
നിങ്ങൾ എല്ലാവരും മാസ്ക്ക് ധരിക്കു
ലോക്ക്ഡൗൺകാലത്ത് വീട്ടിലിരിക്കു
ലോക്ക്ഡൗൺകാലത്ത് വീട്ടിലിരിക്കു
വ്യക്തിശുചിത്വം പാലിക്കു
സർക്കാർ ഒപ്പമല്ല മുന്നിലുണ്ട്.