നമ്മുടെ നാടിനെ രക്ഷിക്കാനായ് ഒറ്റക്കെട്ടായ് പൊരുതീടാം കേരളമാകെ ചുറ്റിപ്പടരും കൊറോണയെ തുരത്തീടാം കൈകൾ കഴുകൂ മാസ്ക് ധരിക്കൂ വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ മനുഷ്യരേ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത