സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌.  കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ.