തക്കാളി


പാടത്തുണ്ടൊരു തക്കാളി
ചുവന്നിരിക്കും തക്കാളി
ഉരുണ്ടിരിക്കും തക്കാളി
മിനുസമുള്ളൊരു തക്കാളി
സുന്ദരനായൊരു തക്കാളി

 

അമൂല്യ
2A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത