മികവുകൾ 🦋 സുന്ദരവും ആരോഗ്യകരവുമായ അന്തരീക്ഷം 🦋 സജീവമായ ,സഹകരിക്കന്ന രക്ഷാകർതൃ സമിതി ,പൊതു ജനങ്ങൾ 🦋 കുട്ടികളുടെ എണ്ണം കുറവാണെങ്കിലും മിടുക്കർ 🦋 ആവശ്യാനുസരണമുള്ള ഭൗതിക സൗകര്യങ്ങൾ