ഗവ.എൽ.പി.എസ് പത്തനംതിട്ട/സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
2019-20-ൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2 ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .
2 സ്മാർട്ട് ക്ലാസ് മുറികൾ ലാപ്‌ടോപ്പുകൾ -3 പ്രൊജക്ടറുകൾ -2 വൈറ്റ് ബോർഡുകൾ-5