സ്‌കൂളിലെ എസ്. ഐ. ടി.സി ആയ ശ്രീ സിസിൽ രാജൻ സർ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഐ.ടി സംബന്ധമായ ക്‌ളാസുകൾ നൽകി വരുന്നു. ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിച്ചുള്ള വിവിധ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, കമ്പ്യൂട്ടർ, വിവിധ ഭാഗങ്ങൾ, വിവിധ ആപ്പ്ളിക്കേഷനുകൾ, കുട്ടികൾക്ക് ഭാവിയിൽ പ്രയോജനപ്രദമായേക്കാവുന്ന സോഫ്ട്‍വെയറുകളുടെ പരിചയപ്പെടൽ, ഐ.ടി ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തിവരുന്നു.