ലോക്ഡൗൺ 

നേരം പുലരുന്നു
കാക്കകൾ കരയുന്നു
പൂച്ചകൾ കരയുന്നു
തീവണ്ടി ഓടുന്നില്ല
ബസ് ഓടുന്നില്ല
കാറുകൾ ഓടുന്നില്ല
ശബ്ദം കേൾക്കുന്നില്ല
കുട്ടികൾ പുറത്തിറങ്ങുന്നില്ല
ലോക്ഡൗൺ ലോക്ഡൗൺ

 

സ്നേഹ
3A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത