കൂട്ടുകാരെ കേൾക്കുവിൻ വൃത്തിയോടെ ഇരിക്കുവിൻ കോറോണയെ അകറ്റുവിൻ ഇടയ്ക്കിടെ കൈ കഴുകുവിൻ മാസ്ക് ധരിച്ചു പുറത്തു ഇറങ്ങുവിൻ യാത്രകൾ ഒഴുവാക്കുവിൻ പരസ്പരം അകലം പാലിക്കുവിൻ പരിസരം വൃത്തിയാക്കുവിൻ ഒത്തൊരുമിച്ചു പോരാടുവിൻ കോറോണയെ തുരത്തുവിൻ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത