ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഹെൽത്ത്ക്ലബ്
റേഡിയോക്ലബ്
കുട്ടികളുടെ വായനശേഷി ,അവതരണശേഷി തുടങ്ങിയവ വർദ്ധിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പ്രവർത്തനമാണ് റേഡിയോക്ലബ് .ഉച്ചയ്ക്ക് 20 മിനിറ്റ് കുട്ടികൾ പരിപാടി അവതരിപ്പിക്കുന്നു.പ്രധാനവാർത്ത ,കവിതകൾ,കഥകൾ,നാടൻപാട്ടുകൾ,കൃഷിയങ്കണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിക്കുന്നു.ക്ലാസ് അടിസ്ഥാനത്തിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നത്.
ഭാഷാക്ലബ്
ഹലോഇംഗ്ലീഷ്
എക്കോക്ലബ്
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറിത്തോട്ടം ,ഔഷധത്തോട്ടം ,ജൈവപാർക്ക് ,ദശപുഷ്പത്തോട്ടം തുടങ്ങിയവ പരിപാലിക്കുന്നു.കുട്ടികൾക്ക് പ്രകൃതിയെത്തന്നെ പാഠപുസ്തകമാക്കികൊണ്ട് കണ്ടും കേട്ടും നിരീക്ഷിച്ചും പഠിക്കുവാൻ സാധിക്കുന്നു.