ഗവ.എൽ.പി.എസ്. ഏഴംകുളം/സീഡ്
നമ്മുടെ നാടിന്റെ കാർഷിക പൈതൃക സാംസ്കാരിക മേഖലകളിൽ കുട്ടികൾക്ക് അറിവ് നേടുന്നതിന് ആവശ്യമായ പഠന പഠനേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. കാർഷികമേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്