ഏഴംകുളം മധുരവാണി

 
 

വിദ്യാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന റേഡിയോ സ്റ്റുഡിയോയിൽ നിന്നും ഓരോ ക്ലാസിലെയും സ്പീക്കറുകളിലേക്ക് ഒഴിവു സമയത്ത് കുട്ടികളുടെ അവതരണവും ഔദ്യോഗിക അറിയിപ്പുകളും നൽകി വരുന്നു.