ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രണ്ട് ഘട്ടമായി നടന്നു. ആദ്യ ഘട്ടത്തിൽ ജാഗ്രത സമിതി രൂപീകരിക്കുകയും കവലകൾ തോറും ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ലഘുലേഘകൾ കടകൾ തോറും നൽകി. ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.