ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം


പരിസ്ഥിതിയ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് അമ്മയാണ് കാരണം പ്രകൃതി അമ്മയാണ് . ലോക പരിസ്ഥിതി ദിനം 1972 മുതലാണ് ആചരിച്ചു തുടങ്ങിയത് . ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുന്ന മലിനീകരണത്തിനെതിരായും വനനശികരണത്തിനെതിരായും പ്രവർത്തിക്കുകയാണ് . പരിസ്ഥിതി സുരഷിതമാകുവാനുള്ള ഒരു മാർഗം. മരങ്ങളും കാടുകളും സംരക്ഷിക്കുക , വനപ്രദേശങ്ങൾ വിസ്‌തൃതമാക്കുക , കുന്നുകൾ, മലകൾ, കുളങ്ങൾ, കാവുകൾ എന്നിവ സംരക്ഷിക്കുന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചേർക്കുവാനും കഴിയും.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട റാലികൾ, സെമിനാറുകൾ, പോസ്റ്ററുകൾ എന്നിവ സംഘടിപ്പിക്കാനും , കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.ഇന്ന് നമ്മൾ അനവധി പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവിക്കുന്നു. അതിൽ ഏറ്റവും ഗുരുതരമായ പ്രശനം മാലിന്യമാണ് . ഈ മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ ഫലപ്രദമായ മാർഗ്ഗങ്ങൾ ഇനിയും തുടങ്ങുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ദുഖകരമായ സത്യം. നാം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി വലിച്ചെറിയ്യുന്ന മാലിന്യങ്ങളാണ് ഈ പകർച്ചവ്യാധികളായി നമ്മെ പിടികൂടിയിരിക്കുന്നത് .

അഭിനന്ദ് S S
4 A ഗവ.എൽ.പി.എസ്. പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം