അകറ്റിടാം അകറ്റിടാം 'കൊറോണ' എന്ന മാരിയെ ചേർത്തിടാം ചേർത്തിടാം 'കരുതൽ' എന്ന നന്മയെ വൃത്തിയും ,വെടിപ്പുമുള്ള ജീവിതം നയിച്ചിടാം . 'സോപ്പുകളാൽ' കൈയ് കഴുകി അകറ്റിടാം കൊറോണയെ 'മാസ്കുകൾ ' ധരിക്കണം തിരക്കുകൾ മാറ്റണം മനസുകൾ ഒത്തുചേർന്നു നയിച്ചിടാം നാളെയെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത