പിരപ്പൻകോട്

 
എന്റെ പിരപ്പൻകോട്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമം ആണ് പിരപ്പ൯കോട് .മാണിക്കൽ ഗ്രാമ പഞ്ചായത്തി൯െറ ഭാഗമാണ് പിരപ്പൻകോട്.പ്രകൃതിഭംഗിയാൽ സംപുഷ്ടമാണിവിടം.

ഔദ്യോഗിക ഭാഷകൾ

പിരപ്പ൯കോട് ഗ്രാമത്തിലെ ഔദ്യോഗിക ഭാഷകൾ ആണ് മലയാളം ഇംഗ്ലീഷ് എന്നിവ.

ഭരണസമിതി

ഗ്രാമ പഞ്ചായത്തി൯െറ ഭാഗമാണ് പീരപ്പ൯കോട് ഗ്രാമം.

ഭൂമിശാസ്ത്രം

മലനാടും ഇടനാടും കൂടികലർന്ന ഭൂപ്രദേശമാണിവിടം.മഴസമ്പുഷ്ടമാണെങ്കിലൂം വെള്ളകെട്ടുകൾ രൂപപ്പെടുന്നില്ല.നെല്ല് കൃഷിയാൽ സമ്പന്നമാണിവിടം.നെല്ല് കൃഷിതന്നെയാണ് ഇവിടുത്തുകാരുടെ പ്രധാനവരുമാനമാ൪ഗ്ഗവും.

ശ്രേദ്ദേയരായ വ്യക്തികൾ

അമൽ പിരപ്പ൯കോട്
പിരപ്പ൯കോട് മുരളി.

ആരാധനാലയങ്ങൾ

പിരപ്പ൯കോട് ശ്രീകൃഷ്ണക്ഷേത്രം
 
ശ്രീകൃഷ്‌ണ ക്ഷേത്രം
കൈതറ മുടിപ്പുര ദേവിക്ഷേത്രം