കടൽ കടന്നൊരു കുഞ്ഞൻ വന്നു കൊറോണ എന്നൊരു കുഞ്ഞൻ വന്നു. മനുഷ്യരെല്ലാം മാസ്കിലായി നാടുമുഴുവൻ വീട്ടിലായി ലോകമാകെ ഇരുട്ടിലായി ടീച്ചറമ്മ വഴികാട്ടിയായി കൈകഴുകൽ ശീലമായി കുഞ്ഞനെ കടൽകടത്താൻ നമ്മളെല്ലാം ഒന്നായി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത