ഉല്ലാസ ഗണിതവുമായി ബന്ധപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ചെയ്യിക്കാറുണ്ട് ഗണിത മൂല തയ്യാറാക്കൽ,ഗണിത ഉപകരണങ്ങളുടെ നിർമ്മാണം, ഗണിത ക്വിസ്, ഗണിത പസിലുകളുടെ രൂപീകരണം എന്നിവ നടത്താറുണ്ട്