ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ശുചീകരണപ്പാട്ട്

ശുചീകരണപ്പാട്ട്

കാടും വനവും വെട്ടിനശിപ്പിക്കരുതേ
പരിസരം വൃത്തിയായി സൂക്ഷിക്കണമേ
ശുചിത്വം പാലിച്ചില്ലേ സോദരേ, അസുഖ ബാധിതരാകിടുമേ
നമ്മുടെ പ്രകൃതി സുന്ദരമാണേ
അത് വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണേ
ശുചിത്വം എന്നും പാലിച്ചീടുക
ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തീടുക നാം
നല്ല പ്രവർത്തനം കാഴ്ചവച്ചീടുക
നല്ല ശുചിത്വം നമ്മുടെ ആവശ്യം.

ഫാത്തിമുത്ത് റുക്സാന എസ് എൻ
3 എ ഗവ.എൽ.പി.എസ്.ചാന്നാൻകര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത